Thursday 6 June 2019

പ്രവേശനോത്സവം 2019-2020 ചിത്രങ്ങളിലൂടെ ....




























മണപ്പുറത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ ചരിത്ര വിജയങ്ങളുടെ പൊൻതൂവലുകൾ തുന്നി ചേർത്ത് കൊണ്ട് മുന്നേറുന്ന വലപ്പാട് G.V.H.S.S 
2019 -2020 അധ്യയന വർഷത്തെ പ്രവേശനോത്സവം ആഘോഷ പൂർണ്ണമാക്കി തീർത്തു .